Beena Tomy new president bharananganam panchayat
-
News
അട്ടിമറിയില്ല !ഭരണങ്ങാനത്തെ ഇനി ബീനാ ടോമി നയിക്കും: തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ രണ്ട് അംഗങ്ങൾ ഹാജരായില്ല
പാലാ: ഭരണങ്ങാനത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കോൺഗ്രസ് മെംബർ ബീനാ ടോമി പൊരിയത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു .കേരളാ കോൺഗ്രസ് (എം) ലെ സുധാ ഷാജിയെയാണ് ബീനാ തോൽപ്പിച്ചത്…
Read More »