News
ഡല്‍ഹിയില്‍ ബാങ്കിന്റെ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷം കവര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യൂണിയന്‍ ബാങ്കിന്റെ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷം രൂപയുടെ കവര്‍ച്ച. ഷഹ്ദാര പ്രദേശത്താണ് സംഭവം. ബാങ്കിന് തൊട്ടടുത്തെ നിര്‍മാ ണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തുളച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് സ്വീകരിച്ച നിക്ഷേപമാണ് കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ബാങ്കിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ മോഷ്ടാക്കളിലൊരാളുടെ മുഖം വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News