കൊച്ചി: ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാഡ്മിന്റണ്‍ താരം അശ്വിന് പോള്‍ (26) അന്തരിച്ചു. ആലുവയ്ക്കു സമീപം ഫെബ്രുവരി 9-നായിരുന്നു അപകടം. കൊച്ചി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
കേരള മുന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനായ അശ്വിന് 2014ല്‍ സ്പെയിനില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News