KeralaNewsNews

എ.പി.ജെ.അബ്ദുൽ കലാം സർവ്വകലാശാല: എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നടത്തുന്ന എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. കോ വിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ട് 8 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അമിത് റാവലിൻ്റെ ഉത്തരവ്. ഓൺലൈൻ പരീക്ഷ സംബന്ധിച്ച് യു.ജി.സി മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുണ്ടെന്നും അതിനാൽ നിലവിൽ നടന്ന ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കുകയാണന്ന് കോടതി ഉത്തരവിൽ പറഞ്ഞു ‘ നിലവിൽ മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു.ബുധനാഴ്ച മുതൽ മറ്റ് വിഷയങ്ങളിൽ പരിക്ഷകൾ നടക്കാനിരിക്കെയാണ് കോടതി വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker