Entertainment
‘തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു…’; കൂട്ടുകാര്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ പാട്ടുപാടി രസിച്ച് അനുശ്രീ
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. സ്വിമ്മിങ് പൂളില്‍ കൂട്ടുകാര്‍ക്ക് ഒപ്പം പാട്ടുപാടി രസിക്കുന്നതിന്റെ വീഡിയോയാണ് നടി പങ്കുവെച്ചത്.
തുളളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്ന പാട്ടാണ് അനുശ്രീയും കൂട്ടുകാരും ചേര്‍ന്നു രസിച്ച് പാടുന്നത്. ‘തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു….’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതും.
https://www.instagram.com/reel/CRQzpj9FE18/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News