EntertainmentKeralaNews
നടി കനിഹയുടെ യഥാര്‍ത്ഥ പേര്
മലയാളത്തില്‍ ഒരു പിടി മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് കനിഹ.ഫേസ്ബുക്ക് അടക്കം സമൂഹമാധ്യമങ്ങളിലും സജീവമാണ് കനിഹ.നടിതന്നെ പോസ്റ്റ് ചെയ്ത പഴയകാല ഫോട്ടോകളിലൊന്ന് ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.
വിദ്യാഭ്യാസ കാലത്തെ ഐഡികാര്‍ഡിന്ഒട്ടേറെപ്പേരാണ് ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.എന്നെ കാണാന്‍ ഇത്രയും നിഷ്‌കളങ്കയാണോയെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. അതെ എന്റെ പേര് ദിവ്യയെന്നാണ് എന്നും കനിഹ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു. ചില ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ന്നതാണെന്നും കനിഹ എഴുതിയിരിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News