Entertainment
നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ താരം ക്വാറന്റീനിലാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ടില്ല.
നേരത്തെ നടനും മക്കള്‍ നീതി മൈയം നേതാവുമായ കമല്‍ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകന്‍ കൊവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News