
കോഴിക്കോട്: സിനിമ,നാടക,സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
59 വയസായിരുന്നു.നാടക,സീരിയല്‍ രംഗങ്ങളില്‍ സജീവമായിരുന്നു ബാബുരാജ്. നിരവധി സിനിമകളും വേഷമിട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News