FeaturedHome-bannerKeralaNews
ചമ്പക്കുളം വള്ളംകളിക്കിടെ അപകടം; വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു
![](https://breakingkerala.com/wp-content/uploads/2023/07/champakulam-moolam-boat-race-sixteen_nine.jpeg)
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്കിടെ അപകടം. വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. തെക്കനോടി വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഒരേസമയം രണ്ടു മത്സരങ്ങൾ നടക്കുന്നതിനിടെ വനിതകൾ തുഴഞ്ഞ വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്ത്രീകളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗിക്കുകയാണ്. സംഭവത്തെ തുടർന്ന് മറ്റു മത്സരങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News