പാലക്കാട്: ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 27) 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 350 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 20 പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 113 പേർ എന്നിവർ ഉൾപ്പെടും.199പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ-4
ഒറ്റപ്പാലം സ്വദേശി (51 പുരുഷൻ)
വല്ലപ്പുഴ സ്വദേശികൾ(52, 32, 43 പുരുഷന്മാർ)
*സൗദി-1*
വല്ലപ്പുഴ സ്വദേശി (50 പുരുഷൻ)
*തമിഴ്നാട്-16*
വിളയൂർ സ്വദേശികൾ (50,43,42 പുരുഷന്മാർ, 45,45,30,19 സ്ത്രീകൾ, 15 ആൺകുട്ടി, 16,7 പെൺകുട്ടികൾ)
പെരുമാട്ടി സ്വദേശികൾ (29 സ്ത്രീ,1 ആൺകുട്ടി, 40 പുരുഷൻ)
കല്ലേപ്പുള്ളി സ്വദേശി (52 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (48 പുരുഷൻ)
അഗളി സ്വദേശി (26 പുരുഷൻ)
*കർണാടക-2*
കുലുക്കല്ലൂർ സ്വദേശി (36 പുരുഷൻ)
മങ്കര സ്വദേശി (24 പുരുഷൻ)
*ഒറീസ-2*
ഓങ്ങല്ലൂർ സ്വദേശികൾ (45, 29 പുരുഷന്മാർ)
*ഉറവിടം അറിയാത്ത രോഗബാധിതർ-113*
തൃത്താല സ്വദേശികൾ-4 പേർ
നെല്ലായ സ്വദേശികൾ-4 പേർ
പുതുനഗരം സ്വദേശികൾ-5 പേർ
കൊടുവായൂർ സ്വദേശികൾ-14 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-6 പേർ
മുണ്ടൂർ സ്വദേശികൾ-2 പേർ
പിരായിരി സ്വദേശികൾ-6 പേർ
നെന്മാറ സ്വദേശികൾ-2 പേർ
പട്ടാമ്പി സ്വദേശികൾ-4 പേർ
കോട്ടായി സ്വദേശികൾ-2 പേർ
കഞ്ചിക്കോട് സ്വദേശികൾ-2 പേർ
നൂറണി സ്വദേശികൾ-2 പേർ
പുതുശ്ശേരി സ്വദേശികൾ-2 പേർ
പരുതൂർ സ്വദേശികൾ-2 പേർ
പെരുവമ്പ് സ്വദേശികൾ-3 പേർ
വണ്ണാമട സ്വദേശികൾ-2 പേർ
നല്ലേപ്പിള്ളി സ്വദേശികൾ-2 പേർ
തിരുവേഗപ്പുറ സ്വദേശികൾ-3 പേർ
കൊടുവായൂർ സ്വദേശികൾ-4 പേർ
എരിമയൂർ, മുതുതല, എലപ്പുള്ളി, പട്ടിക്കര, വടക്കഞ്ചേരി, തച്ചനാട്ടുകര, വണ്ടിത്താവളം, മാത്തൂർ, വെള്ളിനേഴി, പല്ലശ്ശന, മുതുതല, പുതുക്കോട്, തത്തമംഗലം, മലപ്പുറം, അനങ്ങനടി, കൊല്ലംകോട്, ഞാൻ അമ്പലപ്പാറ, തെങ്കര, അകത്തേത്തറ, പട്ടിത്തറ, കൽപ്പാത്തി, ഓങ്ങല്ലൂർ, അലനല്ലൂർ, പൊൽ പ്പുള്ളി, പുതുപ്പരിയാരം, വിളയൂർ, കുഴൽമന്ദം, കണ്ണാടി, മരുതറോഡ്, കാവശ്ശേരി, തച്ചനാട്ടുകര, കിഴക്കഞ്ചേരി, കൊപ്പം, പറളി, വടക്കന്തറ, വണ്ടാഴി, ആലത്തൂർ, കേരളശ്ശേരി, വാണിയംകുളം, കൊടുമ്പ്, തിരുമിറ്റക്കോട്, കല്ലേക്കാട് സ്വദേശികൾ ഒരാൾ വീതം.
*സമ്പർക്കം350-..*
കൊടുവായൂർ സ്വദേശികൾ-43 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-20പേർ
മുതുതല സ്വദേശികൾ-13 പേർ
പിരായിരി സ്വദേശികൾ-14 പേർ
നല്ലേപ്പിള്ളി സ്വദേശികൾ-12 പേർ
മുണ്ടൂർ സ്വദേശികൾ-10 പേർ
ലക്കിടി സ്വദേശികൾ-8 പേർ
മേപ്പറമ്പ് സ്വദേശികൾ-3 പേർ
പുതുനഗരം സ്വദേശികൾ-6 പേർ
തൃത്താല സ്വദേശികൾ-3 പേർ
തിരുവേഗപ്പുറ സ്വദേശികൾ-7 പേർ
കണ്ണാടി സ്വദേശികൾ-4 പേർ
വിളയൂർ സ്വദേശികൾ-5 പേർ
ഒറ്റപ്പാലം സ്വദേശികൾ-3 പേർ
കപ്പൂർ സ്വദേശികൾ-5 പേർ
അലനല്ലൂർ സ്വദേശികൾ-6 പേർ
മേലാർകോട് സ്വദേശികൾ-5 പേർ
നെല്ലായ സ്വദേശികൾ-7പേർ
എലപ്പുള്ളി സ്വദേശികൾ-2 പേർ
മാത്തൂർ സ്വദേശികൾ-6 പേർ
നൂറണി സ്വദേശികൾ-2 പേർ
നെന്മാറ സ്വദേശികൾ-2 പേർ
കല്ലേക്കാട് സ്വദേശികൾ-3 പേർ
ശെൽവപാളയം സ്വദേശികൾ-2 പേർ
പട്ടാമ്പി സ്വദേശികൾ-8 പേർ
കഞ്ചിക്കോട് സ്വദേശികൾ-5 പേർ
വടക്കഞ്ചേരി സ്വദേശികൾ-3 പേർ
മലമ്പുഴ സ്വദേശികൾ-3 പേർ
പരുതൂർ സ്വദേശികൾ-3 പേർ
കടമ്പഴിപ്പുറം സ്വദേശികൾ-3 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ-6 പേർ
പെരുവമ്പ് സ്വദേശികൾ-6 പേർ
പാലക്കാട് നഗരസഭ പട്ടിക്കര സ്വദേശികൾ-6 പേർ
പറളി സ്വദേശികൾ-3 പേർ
പല്ലശ്ശന സ്വദേശികൾ-4 പേർ
വണ്ടാഴി സ്വദേശികൾ-3 പേർ
നാഗലശ്ശേരി സ്വദേശികൾ-2 പേർ
എരുത്തേമ്പതി സ്വദേശികൾ-5 പേർ
പാലക്കാട് നഗരസഭ ഡയാറ സ്ട്രീറ്റ് സ്വദേശികൾ-2 പേർ
ആലത്തൂർ സ്വദേശികൾ-2 പേർ
തച്ചനാട്ടുകര സ്വദേശികൾ-2 പേർ
പുതുശ്ശേരി സ്വദേശികൾ-3 പേർ
വാണിയംകുളം സ്വദേശികൾ-3 പേർ
മങ്കര സ്വദേശികൾ-6 പേർ
കൊല്ലങ്കോട് സ്വദേശികൾ-3 പേർ
പൊൽപ്പുള്ളി സ്വദേശികൾ-2 പേർ
കണ്ണമ്പ്ര സ്വദേശികൾ-2 പേർ
സുൽത്താൻപേട്ട, താരേക്കാട്, ചളവറ, ചിറ്റൂർ, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, അമ്പലപ്പാറ, തൃക്കടീരി, പട്ടിത്തറ, കല്ലേപ്പുള്ളി, കൊപ്പം, പറ ക്കുന്നം, പട്ടഞ്ചേരി, കൽപ്പാത്തി, മണപ്പുള്ളിക്കാവ്, വടക്കന്തറ, വല്ലപ്പുഴ, കൊടുമ്പ്, തച്ചമ്പാറ, കാവശ്ശേരി, മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, മൂത്താൻ തറ, ഗോവിന്ദാപുരം, തത്തമംഗലം, പാലക്കാട് നഗരസഭ കള്ളിക്കാട്, കോട്ടോപ്പാടം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികൾ ഒരാൾ വീതം.
സെപ്റ്റംബർ 26ന് മരണപ്പെട്ട കഞ്ചിക്കോട് സ്വദേശിക്ക് (81 പുരുഷൻ), സെപ്റ്റംബർ 25ന് മരണപ്പെട്ട കൊടുമ്പ് സ്വദേശി (65 സ്ത്രീ) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട 24 പേർക്കും (22 പുരുഷന്മാർ, രണ്ട് സ്ത്രീകൾ) കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ ക്ലസ്റ്ററിൽ ഉൾപ്പെട്ട 10 പേർക്കും (9 പുരുഷന്മാർ, ഒരു സ്ത്രീ) സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3355 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, 12 പേർ തൃശ്ശൂർ, 13 പേർ കോഴിക്കോട്, 19 പേർ എറണാകുളം, 36 പേർ മലപ്പുറം ജില്ലകളിലും പേർ ചികിത്സയിലുണ്ട്.