Home-bannerKeralaNews
ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഇസ്രായേലില്‍ 82 മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു
ജെറുസലേം: കൊവിഡ് പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇസ്രായേലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്നു. നാല് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരാണ് നാട്ടിലെത്താനാകാതെ കുടിങ്ങിക്കിടക്കുന്നത്.
തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും നഴ്‌സുമാര്‍ പരാതി ഉന്നയിച്ചു. തങ്ങളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News