26.2 C
Kottayam
Wednesday, April 17, 2024

311 പേര്‍ നിപ നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

Must read

സംസ്ഥാനത്ത് 311 പേര്‍ നിപ നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നാലുപേര്‍ പനിയെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. തൃശൂര്‍,എറണാകുളം, ഇടുക്കി, കൊല്ലം എന്നീ ജില്ലക്കാരാണ് 311 പേരിലുള്ളത്. ഇവരില്‍ മൂന്ന് പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരരും ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയുമാണ്. ദില്ലി എയിംസിലെ സംഘം ജില്ലയിലെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week