CrimeKeralaNewsRECENT POSTS
അര കിലോഗ്രാം സ്വർണവുമായി വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ
കൊച്ചി: അര കിലോയോളം സ്വർണ്ണവുമായി നെടുമ്പാശേരിയിൽ എത്തിയ മലപ്പുറം സ്വദേശിയെ പിടികൂടി. വിമാനക്കമ്പനി ജീവനക്കാരനായ ഇയാളെ എയർ കസ്റ്റംസ് ഇന്റലിജൻസ് ആണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ദുബായിൽ നിന്ന് ഇയാൾ സ്വർണ്ണം കൊണ്ടുവന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News