Home-bannerKeralaNews
ഈ മാസം 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി
തിരുവനന്തപുരം:ഈ മാസം 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി. പകരം പ്രവര്‍ത്തിദിനം പിന്നീട് അറിയിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News