KeralaNews

മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19രോഗബാധ സ്ഥിരീകരിച്ചു.

മുംബൈയിൽ നിന്നു വന്ന 5 പേർക്ക്, ചെന്നൈ നിന്ന് വന്ന 3 പേർക്ക് . ബംഗലുരു , മംഗളുരു എന്നിവിടങ്ങളിൽ നിന്നും വന്ന ഓരോരുത്തർക്ക് 4 പേർ വിദേശത്ത് നിന്ന് വന്നവർ . റഷ്യ, ജിദ്ദ, ദുബായ് , കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് അസുഖം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker