KeralaNews

കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി: നാവിക ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റില്‍. വടുതല സ്വദേശിയായ ലോയ്ഡ് ലിനസിനെ നാവിക സേന പിടികൂടി പോലീസിന് കൈമാറി. ഡ്രോണ്‍ പറത്തുന്നതിന് യുവാവ് നേവിയില്‍ നിന്ന് അനുമതി തേടിയിരുന്നില്ല.

തോപ്പുംപടി പഴയ പാലത്തില്‍ നിന്നാണ് യുവാവ് ഡ്രോണ്‍ പറത്തിയത്. വ്‌ലോഗറാണെന്നും യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഡ്രോണ്‍ പറത്തിയതെന്നും യുവാവ് പറഞ്ഞു. യുവാവിനെതിരെ തോപ്പുംപടി പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button