KeralaNews

മലപ്പുറത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാര്‍ഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പര്‍ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.

മലബാര്‍ മേഖലയില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ലീഗ് നേതാക്കളടക്കം വോട്ട് രോഖപ്പെടുത്താന്‍ പോളിംഗ് സ്റ്റേഷനിലെത്തി. വോട്ടെടുപ്പ് ആരംഭിച്ച് നിലവിലെ കണക്കനുസരിച്ച് കാസര്‍ഗോഡ് 1.6 ശതമാനം, കണ്ണൂര്‍-2ശതമാനം, കോഴിക്കോട് 2ശതമാനം, മലപ്പുറം- 1.8 ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker