അടൂർ: അടൂര്‍ ബൈപ്പാസില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.അടൂർ അമ്മ കണ്ടകര സ്വദേശികളായ അമൽ (20) നിഷാന്ത്(23) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ 12.30ന് എം.സി റോഡിൽ അടൂർ അരമനപടിയിലായിരുന്നു അപകടമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News