KeralaNews

കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം

കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം. രാവിലെ 6മണി മുതല്‍ 10വരെ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെട്രോ സര്‍വീസ് സമയം രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെയാക്കി ചുരുക്കിയിരുന്നു. ഇന്ന് പേട്ട മുതല്‍ ആലുവവരെയും ആദ്യത്തെ സര്‍വീസും അവസാന സര്‍വീസും ഉണ്ടായിരിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker