KeralaNews

പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ അന്തരിച്ചു

തൃശുര്‍: പഞ്ചവാദ്യ കലാരംഗത്തെ പ്രമുഖനായ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍ അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന് .

തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ അദ്ദേഹം മദ്ദള പ്രമാണിയായിട്ടുണ്ട്. ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകളായി മദ്ദളവാദ്യത്തിലെ അഗ്രഗണ്യനായിരുന്നു രാജന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker