
ആലപ്പുഴ: രാമങ്കരി മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പ്രതിയായ ദീപ(41) രാമങ്കരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്.പ്രതിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News