കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് യൂട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബിലെ തന്നെ മറ്റൊരു…