Youths arrested with hashish oil at thalayolapparambu
-
Crime
തലയോലപറമ്പിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ
വൈക്കം: തലയോലപറമ്പിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ.വരിക്കാംക്കുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്തുനിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കളെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More »