Youth questining police regarding vip not wearing mask
-
News
‘സാർ, ഇദ്ദേഹത്തിന് മാസ്ക് വയ്ക്കേണ്ടേ” ചോദ്യം ചെയ്ത് യുവാവ്; മാസ്കിടാതെ നിൽക്കുന്ന വിഐപിയോട് മാന്യതയോടെ പെരുമാറി പോലീസ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം പാലിക്കാത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് ആകമാനം സാധാരണക്കാർക്ക് പിഴ ഈടാക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പാവപ്പെട്ടവർക്കും പണക്കാർക്കും രണ്ട് നീതിയാണെന്ന ആക്ഷേപവും…
Read More »