Youth luckily survived snake inside scooter
-
News
സ്കൂട്ടറില്‍ അണലി കയറിയതറിയാതെ 30 കിലോമീറ്റര്‍ യാത്ര; യുവാവ് ഭാഗ്യത്തിന് രക്ഷപ്പെട്ടു
പുത്തൂർ:സ്കൂട്ടറിൽ അണലി കയറിയതറിയാതെ 30 കിലോമീറ്റർ ഒറ്റയ്ക്കു വണ്ടിയോടിച്ച യുവാവ് കടിയേൽക്കാതെ രക്ഷപ്പെട്ടു. കൈതക്കോട് വെള്ളാവിളവീട്ടിൽ സുജിത്മോനാണ് (36) രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ…
Read More »