youth killed subordinate who stolen inner wear
-
News
അടിവസ്ത്രം മോഷ്ടിച്ച് ധരിച്ചു; യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി
കാണ്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ദേഹാത് ജില്ലയിലുള്ള ഫാക്ടറി ജീവനക്കാരനായബാന്ദ സ്വദേശിയായ അജയ് കുമാര്‍ എന്നയാളാണ് സഹപ്രവര്‍ത്തകനായ…
Read More »