Youth killed in Trivandrum
-
News
തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു
തിരുവനന്തപുരം:ബാലരാമപുരം കട്ടച്ചൽകുഴിയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു.ഓട്ടോഡ്രൈവറായ ശ്യാമാണ് കൊല്ലപ്പെട്ടത്.മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് സൂചന.
Read More »