Youth died in meenachilar Kottayam peroor
-
News
കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം:പേരൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂവൻതുരുത്ത് സ്വദേശി ഗൗതം ലൈവി (21) യാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടത്. കോട്ടയത്ത് പേരൂർ കിണറ്റിൻമൂട് തൂക്കുപാലത്തിനു താഴെ…
Read More »