Youth congress worker arrested throwing egg against navakerala bus
-
News
നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
കോഴിക്കോട്: നവകേരള ബസിന് നേരെ ചീമുട്ടയെറിയാന്‍ ശ്രമിച്ചയാൾ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.ബസ് കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയും…
Read More »