youth arrested rape minor girl kazhakkoottam
-
തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്തു പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പിടികൂടി. മുട്ടത്തറ സ്വദേശി അഖ്നേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്തത്. സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചുവെന്നാണ്…
Read More »