തിരുവനന്തപുരം:സാമൂഹിക മാധ്യമങ്ങളില്‍ കൂടി കോളേജ് വിദ്യാര്‍ത്ഥിനിയെ. അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ ആയൂര്‍ സ്വദേശിനി സുഹൃത്തുക്കളുമായി 26.04.2021 തീയതിയില്‍ തന്റെ ഇന്‍സ്റ്റന്‍ഗ്രാം അക്കൗണ്ടില്‍ ലൈവ്…
Read More »