woman suicide in the name of panipoori
-
News
പറയാതെ പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെ ചൊല്ലി തര്‍ക്കം; യുവതി ജീവനൊടുക്കി
പൂനെ: തന്നോട് പറയാതെ ഭര്‍ത്താവ് പാനിപുരി വാങ്ങിക്കൊണ്ടുവന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം ഉണ്ടായത്. 23കാരിയായ പ്രതീക്ഷ സറവാഡെയാണ് ആത്മഹത്യ…
Read More »