അഹമ്മദബാദ്: കാമുകനുമായി വഴക്കിട്ടതിന് പിന്നാലെ കാമുകന്റെ മകളെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദില്‍ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ്…