woman killed three arrested
-
News
കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയെ കൊലപ്പെടുത്തി; മൂന്നു പേര് പിടിയില്‍
ഹൈദരാബാദ്: കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയെ കൊലപ്പെടുത്തി. തെലുങ്കാനയിലെ അല്വാലിലാണ് സംഭവം. സ്വകാര്യ പണമിടപാട് നടത്തിവന്ന ടി പുലമ്മ(40)യെയാണ് മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്.…
Read More »