Woman injured in accident palakkad
-
News
സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്നും സ്വകാര്യ ബസ് ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. യുവതിയെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലക്കിടി…
Read More »