woman-commits-suicide-after-torture-husbands-friend-arrested
-
News
ആരുമില്ലാത്ത നേരത്ത് പീഡിപ്പിക്കാന്‍ ശ്രമം; കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി, ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
തൃശൂര്‍: പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് ഷൊര്‍ണൂര്‍ റോഡിനു…
Read More »