woman and friend suicide attempt infront of supreme court
-
എം.പി പീഡിപ്പിച്ചെന്ന് പരാതി നല്കിയ യുവതിയും സുഹൃത്തും സുപ്രീം കോടതിക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു
ന്യൂഡല്‍ഹി: ലോക്സഭാ എം.പി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്കിയ പെണ്‍കുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തു വച്ച് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. പൊള്ളലേറ്റ പെണ്‍കുട്ടിയേയും സുഹൃത്തിനെയും സുപ്രീം…
Read More »