തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇല്ലാതെ കീമോ തെറാപ്പിയ്ക്ക് വിധേയയാകേണ്ടി വന്ന രജനിയുടെ തുടര്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഡോക്ടര്‍ക്ക് അനാവശ്യ തിടുക്കം ഉണ്ടായെന്നും…