will not ask the party for any more seats lathika subhash emotional
-
News
ഏറ്റുമാനൂര്‍ ജനിച്ചുവളര്‍ന്ന നാട്,ഇനി ഒരു സീറ്റും പാര്ട്ടിയോടാവശ്യപ്പെടില്ല,വൈകാരികമായി പ്രതികരിച്ച് ലതികാ സുഭാഷ്
കോട്ടയം:ഏറ്റുമാനൂർ സീറ്റ് വിഷയത്തിൽ വൈകാരികമായി പ്രതികരിച്ച് ലതികാ സുഭാഷ്. സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഏറ്റുമാനൂരിൽ തന്റെ പേര് ഉൾപ്പെടുത്തിയിരുന്നതായും ലതിക പറഞ്ഞു. ജനിച്ചു വളർന്ന നാടാണ് ഇതെന്നും…
Read More »