ഇടുക്കി: കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ വേട്ടക്കിടെ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വേട്ടയ്ക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വെടിയേറ്റ കാട്ടുപോത്തും ചത്തെന്നാണ്…
Read More »