Wild elephant attack man died in gudallur
-
News
കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിലാണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു…
Read More »