why Rajasthan royals pick Vaibhav sanju samson open up
-
Sports
വൈഭവിനെ രാജസ്ഥാന് റാഞ്ചാന്‍ കാരണമിതാണ്;തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്
ന്യൂഡൽഹി: ഐ.പി.എല്‍. താരലേലത്തില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന് റോയല്‍സ്…
Read More »