മുംബൈ:ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ട് എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന് ശക്തമാക്കാന്‍ വാട്സ്ആപ്പ്.ഇതോടെ വാട്സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ലെന്നാണ് പുറത്ത് വരുന്ന വിവരം.…