വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു. വാട്സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും അയക്കുന്നതിന് ആളുകള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. സ്റ്റാറ്റസ് അപ്ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിന് പ്രശ്നമില്ലായിരുന്നു.…
Read More »