wedding-procession-uses-bullock-carts-to-reach-venue
-
News
ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധം; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും
ലക്നൗ: ഇന്ധനവില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ”എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയില്‍ പോകണമെന്ന് ഞാന്‍ എപ്പോഴും…
Read More »