wedding photoshoot in Bengaluru took a dangerous turn when a color bomb exploded
-
News
ചുംബിക്കാനൊരുങ്ങുമ്പോൾ കളർബോംബ് പൊട്ടി ദേഹത്തേക്ക്; വിവാഹ ഫോട്ടോഷൂട്ടിനിടെ വധുവിന് പരിക്ക്
ബെംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്. ഫോട്ടോഷൂട്ടില്‍ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ്, ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. വരന് വധുവിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കളര്‍…
Read More »