Wayanad rehabilitation draft published
-
News
വയനാട് പുനരധിവാസം; ആദ്യ കരട് പട്ടികയില്‍ 388 കുടുംബങ്ങള്‍; 30ദിവസത്തിനകം അന്തിമ പട്ടിക
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യകരട് പട്ടികയില്‍ 338 കുടുംബങ്ങള്‍. ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക് പതിനഞ്ച് ദിവസത്തിനകം പരാതി നല്‍കാം.…
Read More »