water level raising in meenachilar
-
മീനച്ചിലാറ്റില്‍ ജലനിരപ്പുയരുന്നു,ആളുകളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു,ഉരുള്‍പൊട്ടലെന്ന് സംശയം
കോട്ടയം: മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റി. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഈരാറ്റ്പേട്ട അടുക്കം മേഖലയില്‍ ഉരുള്‍പൊട്ടിയതായി…
Read More »