തിരുവനന്തപുരം: ആലപ്പുഴ യൂഡിസ്മാറ്റ് (UIDSSMT ) പദ്ധതിയിൽ നിരന്തരമായി പൈപ്പ് പൊട്ടുന്നതിന്റെ പശ്ചാത്തലത്തിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടിയുടെ നിർദേശപ്രകാരം കേരള വാട്ടർ അതോറിറ്റി വിജിലൻസ്…