war room to coordinate covid activities in panchayathu
-
News
കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ വാര് റൂം
തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റില്‍ വാര് റൂം പ്രവര്‍ത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച്…
Read More »